SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.19 AM IST

സഹവാസ ക്യാമ്പ് ആരംഭിച്ചു

mlzy

മെഴുവേലി : പത്മനാഭോദയം ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ സാമൂഹിക സമ്പർക്ക സഹവാസ ക്യാമ്പ് ആരംഭിച്ചു. താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. മെഴുവേലി ശ്രീനാരായണ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.എം.റോയ് ദീപം തെളിയിച്ചു. ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് കുമാർ പൊട്ടൻമല, വൈസ് ചെയർമാൻ ശ്രീദേവി ടോണി, സ്‌കൂൾ പ്രധാന അദ്ധ്യാപിക താരാ ചന്ദ്രൻ, പ്രസിഡന്റ് എ.എം.ദാവൂദ്, വൈസ് പ്രസിഡന്റ് സജി.വി.എസ്, ക്യാമ്പ് ലീഡർ പ്രസീദ പ്രസാദ്, ക്യാമ്പ് കൺവീനർ നവനീത്.വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.