ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സാഹിത്യസദസ് സംഘടിപ്പിച്ചു. കവി അനിതാ ദിവോദയം ഉദ്ഘാടനം ചെയ്തു. കവി ജി.നിശീകാന്ത് അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ജയദേവൻ, മായാരാജ് കല്ലിശേരി, എം.കെ.കുട്ടപ്പൻ, സുമ രാജശേഖരൻ, ഹേമാ വിശ്വനാഥ്, അഡ്വ.അനൂപ് കുറ്റൂർ, സുചിത്ര മഞ്ജുഷ, രാജു മാടമ്പിശേരി, സി.എ.ശശീന്ദ്രൻ, രാജ് നീല, വി.എൻ.ഹരിദാസ്, കുമാരി അദ്രിജ, നിലയ്ക്കലേത്ത് രവീന്ദ്രൻ നായർ, പി.ശ്രീലേഖ, എം.ജി.ഹരികൃഷ്ണൻ, വിനോദ് മുളമ്പുഴ, അനൂപ് വള്ളിക്കോടൻ, ജിജി ഹസ്സൻ, ബിജു കടമ്മനിട്ട, ബി.അജിതകുമാർ, ബീന എലിസബത്ത് തുടങ്ങിയവർ കവിതകൾ ആലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |