തിരുവനന്തപുരം:ജവഹർ ബാൽ മഞ്ച് അരുവിക്കര ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലെ കുറ്റിച്ചൽ, പൂവച്ചൽ, വെള്ളനാട്, അരുവിക്കര എന്നീ പഞ്ചായത്തുകളിലെ ബാൽ മഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള ജനാധിപത്യത്തിത്യ ധ്വംസനതിനെതിരെ രാഷ്ട്രപതിക്ക് കത്ത് അയച്ചു. പൂവച്ചൽ പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന പരിപാടി ജില്ലാ ചീഫ് കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എ.എസ് ഉദ്ഘാടനം ചെയ്തു.
അരുവിക്കര ബ്ലോക്ക് ചീഫ് കോർഡിനേറ്റർ രാജേഷ് കുറ്റിച്ചൽ അധ്യക്ഷത വഹിച്ചു. പൂവച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് പൊന്നടുത്താംകുഴി സത്യദാസ്, ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർ മനു.കെ.എസ്, അഭി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |