മുടപുരം: തുമ്പയിൽ എ.ഐ.വൈ.എഫ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമിഖ്യത്തിൽ ഗാന്ധി രക്തസാക്ഷ്യം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് കണ്ണൻ.എസ്. ലാൽ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കേശവദാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശരൺ ശശാങ്കൻ,സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി കോരാണി വിജു,സി.പി.ഐ കഠിനംകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി നോയൽ ഫെർണാണ്ടസ്,എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ശരൺ ശശാങ്കൻ എ.ഐ.വൈ.എഫ് മണ്ഡലം ജോയിൻ സെക്രട്ടറി ഷജിൻ ബൈജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |