SignIn
Kerala Kaumudi Online
Thursday, 18 July 2024 9.34 AM IST

അൽ മുക്താദിർ ബിഗ് ഓഫറിന് മികച്ച പ്രതികരണം

al


കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിൽ ബിഗ് ഓഫർ തുടരുന്നു.അഞ്ച് പവനോ അതിൽ കൂടുതലോ സ്വർണാഭരണം വാങ്ങുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ലക്ഷ്വറി ഇന്നോവ ഹൈക്രോസ് കാർ സമ്മാനമായി ലഭിക്കും.മുൻകൂറായി ബുക്ക് ചെയ്യുന്നവർക്ക് എല്ലാ മോഡലിലൂള്ള ആഭരണങ്ങളും പണിക്കൂലിയില്ലാതെ വാങ്ങാം.
'ഇനി ഇരട്ടി സ്വർണം നേടാം' രണ്ടാം സീസണിൽ ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണ സമ്മാനം നറുക്കെടുപ്പിലൂടെ നൽകുന്നു. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിലും രണ്ടാം സമ്മാനമായി 50 ശതമാനവും മൂന്നാം സമ്മാനമായി 25 ശതമാനവും സമ്മാനമായി ലഭിക്കും.
മറിയം എലൈറ്റ് വെഡ്ഡിംഗ് കളക്ഷനും അൽ ഫത്തഹ് ഗോൾഡ് കോയിനും, ചെറുകിട സ്വർണ കച്ചവടക്കാർക്കായി ഗോൾഡ് ബുള്യൻ ബാർസും ഏറ്റവും വിലക്കുറവിൽ ലഭിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.