കൊച്ചി: യോഗ്യതയുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾക്ക് ആഗോള ബാങ്കിംഗ് സർവീസുകൾ നൽകുന്നതിന് ലൈസൻസ് നൽകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആയിരം കോടി രൂപയിലധികം ആസ്തിയുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾക്കാണ് അനുമതി നൽകാൻ ആലോചിക്കുന്നത്. സാമ്പത്തിക സേവനങ്ങൾ നൽകുന്നതിൽ അഞ്ച് വർഷത്തെ തൃപ്തികരമായ ട്രാക്ക് റെക്കോഡുള്ള സ്ഥാപനങ്ങൾക്ക് ആഗോള ബാങ്കായി മാറാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |