കൊച്ചി: മാതാപിതാക്കൾക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യയിലുള്ളവർ കൂടുതൽ ബോധവാന്മാരാണെന്ന് ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ ഗുഡ്നൈറ്റ് നടത്തിയ സർവേ വ്യക്തമാക്കുന്നു. പാരന്റിങ് എന്നത് മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ദേശീയ തലത്തിൽ 95 ശതമാനം പിതാക്കളും ചൂണ്ടിക്കാട്ടുന്നു.
ദക്ഷിണേന്ത്യയിൽ 97 ശതമാനം പിതാക്കൻന്മാരും മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ധാരണയുള്ളവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |