കൊച്ചി: മികച്ച ഓഫറുമായി ആമസോണിൽ ബിസിനസ് വാല്യു ഡേയ്സ് ജൂൺ 30 വരെ നടക്കും. ആമസോൺ ബിസിനസ് ഉപഭോക്താക്കൾക്ക് ലാപ്ടോപ്പുകൾ, ഓഫീസ് ഫർണിച്ചറുകൾ, ഗൃഹോപകരണങ്ങൾ, ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ്, ഇലക്ട്രോണിക് ഉത്പ്പന്നങ്ങൾ, ആക്സസറികൾ എന്നിവയ്ക്ക് മികച്ച ഡീലുകളും ഓഫറുകളും ലഭിക്കും. പ്രീപെയ്ഡ് ഓർഡറുകളിൽ എല്ലാ കാറ്റഗറികളിലും 9999 രൂപ വരെ 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. സെയിൽ വേളയിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് പലിശ രഹിത ക്രെഡിറ്റ് നേടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |