SignIn
Kerala Kaumudi Online
Saturday, 27 April 2024 8.44 AM IST

ഇരട്ടി തിളക്കത്തോടെ സ്വർണം ഇറക്കുമതി

gold

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി കഴിഞ്ഞമാസം 2020 ആഗസ്‌റ്റിനേക്കാൾ ഇരട്ടിയോളം വർദ്ധിച്ചു. 63 ടണ്ണിൽ നിന്ന് 121 ടണ്ണിലേക്കാണ് വർദ്ധന. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന ഇറക്കുമതിയാണിത്. ഡിമാൻഡ് വർദ്ധിച്ചതും വിലകുറഞ്ഞതുമാണ് ഇറക്കുമതി കൂടാൻ പ്രധാന കാരണം. 2020 ആഗസ്‌റ്റിലെ 370 കോടി ഡോളറിൽ നിന്ന് 670 കോടി ഡോളറിലേക്കാണ് കഴിഞ്ഞമാസത്തെ ഇറക്കുമതിച്ചെലവ് ഉയർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, GOLD IMPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.