കോഴിക്കോട്: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നൽകുന്ന ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
തൃശൂരിൽ നടന്ന ചടങ്ങിൽ ചെട്ടികുളങ്ങര സ്വദേശി ശ്രീദേവിക്കാണ് ബോചെ ചെക്ക് കൈമാറിയത്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും 13704 ഭാഗ്യവാന്മാർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം. www.bochetea.com സന്ദർശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോൾ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |