ദുബായ്: യുഎഇയിൽ നിന്ന് പാകിസ്ഥാനിലേക്ക് സർവീസ് നടത്തുന്ന എല്ലാ എമിറേറ്റ്സ് വിമാനങ്ങളും മേയ് പത്ത് വരെ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാന്റെ വ്യോമാതിർത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനം അനിശ്ചിതത്വത്തിലായതിനാലാണ് എമിറേറ്റ്സ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. വ്യാഴാഴ്ച മുതൽ താഴെ പറയുന്ന വിമാനങ്ങൾ സർവീസ് നടത്തില്ല.
ദുബായ്-ലാഹോർ-ദുബായ്
EK623/മെയ് 8: ലാഹോർ-ദുബായ്
EK622/ മെയ് 8: ദുബായ്-ലാഹോർ
EK623/മെയ് 9: ലാഹോർ-ദുബായ്
EK624/625, മെയ് 9: ദുബായ്-ലാഹോർ-ദുബായ്
EK624/625, മെയ് 10: ദുബായ്-ലാഹോർ-ദുബായ്
EK624/625, മെയ് 10: ദുബായ്-ലാഹോർ-ദുബായ്
ദുബായ്-ഇസ്ലാമാബാദ്-ദുബായ്
EK612/613, മെയ് 8: ദുബായ്-ഇസ്ലാമാബാദ്-ദുബായ്
EK612/613, മെയ് 9: ദുബായ് ഇസ്ലാമാബാദ് ദുബായ്
EK614, മെയ് 9: ദുബായ്-ഇസ്ലാമാബാദ്
EK615, മെയ് 10: ഇസ്ലാമാബാദ്-ദുബായ്
EK612/613, മെയ് 10: ദുബായ്-ഇസ്ലാമാബാദ്-ദുബായ്
ദുബായ്-സിയാൽകോട്ട്-ദുബായ്
EK620/621, മെയ് 8: ദുബായ്-സിയാൽകോട്ട്-ദുബായ്
EK618, മെയ് 8: ദുബായ്-സിയാൽകോട്ട്
EK619, മെയ് 9: സിയാൽകോട്ട്-ദുബായ്
EK620/621, മെയ് 10: ദുബായ്-സിയാൽകോട്ട്-ദുബായ്
ദുബായ്-പെഷാവർ-ദുബായ്
EK636/637, മെയ് 8: ദുബായ്-പെഷാവർ-ദുബായ്
EK636/637, മെയ് 9: ദുബായ്-പെഷാവർ-ദുബായ്
EK636/637, മെയ് 10: ദുബായ്-പെഷാവർ-ദുബായ്
ദുബായ്-കറാച്ചി-ദുബായ്
EK600/601, മെയ് 8: ദുബായ്-കറാച്ചി-ദുബായ്
EK602/603, മെയ് 8: ദുബായ്-കറാച്ചി-ദുബായ്
EK606, മെയ് 8: ദുബായ്-കറാച്ചി
EK607, മെയ് 9: കറാച്ചി-ദുബായ്
EK600/601, മെയ് 9: ദുബായ്-കറാച്ചി-ദുബായ്
EK602/603, മെയ് 9: ദുബായ്-കറാച്ചി-ദുബായ്
EK606, മെയ് 9: ദുബായ്-കറാച്ചി
EK607, മെയ് 10: കറാച്ചി-ദുബായ്
EK600/601, മെയ് 10: ദുബായ്-കറാച്ചി-ദുബായ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |