
ന്യൂഡൽഹി: ബീഹാറിലെ 20 ജില്ലകളിലെ 122 മണ്ഡലങ്ങളിൽ നടന്ന
രണ്ടാം ഘട്ട വോട്ടെടുപ്പിൽ 68.88% പോളിംഗ് . കിഷൻഗഞ്ച് ജില്ലയിലാണ് ഉയർന്ന പോളിംഗ് (76.26%), നവാഡ ജില്ലയിൽ പോളിംഗ് കുറഞ്ഞു(57.11%).
ജമ്മു കശ്മീരിലെ ബുഡ്ഗാം, നഗ്രോട്ട, രാജസ്ഥാനിലെ ആന്റ, ജാർഖണ്ഡിലെ ഘട്‌സില, തെലങ്കാനയിലെ ജൂബിലി ഹിൽസ്, പഞ്ചാബിലെ തരൺ തരൺ, മിസോറാമിലെ ഡാമ്പ, ഒഡീഷയിലെ നുവാപദ എന്നീ അസംബ്ളി മണ്ഡലങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും ഇന്നലെ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |