
ഇന്ത്യയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഇരകളായവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ധീരരായ ഇന്ത്യൻ ജനങ്ങളുടെ ദുഃഖത്തിലും ശക്തിയിലും താനും കുടുംബവും ഇസ്രയേൽ ജനതയും ശക്തമായി നിലകൊള്ളുന്നു. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം, പക്ഷേ അത് ഒരിക്കലും നമ്മുടെ ആത്മാവിനെ ഉലയ്ക്കില്ല. നമ്മുടെ രാജ്യങ്ങളുടെ പ്രകാശം നമ്മുടെ ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും.
ബെഞ്ചമിൻ നെതന്യാഹു
ഇസ്രയേൽ പ്രധാനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |