ന്യൂഡൽഹി:സെപ്തംബർ അഞ്ചിന് രാജ്യം ദേശീയ അദ്ധ്യാപകദിനം ആഘോഷിക്കും മുമ്പ് അദ്ധ്യാപകരുടെ വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ.
ഇതിനായി രണ്ടു കോടി അധിക വാക്സിൻ ഡോസ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന പ്രതിമാസ ഡോസിനു പുറമെയാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |