ന്യൂഡൽഹി: രണ്ട് ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് തുർക്കി ക്വാറന്റൈൻ ഒഴിവാക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ എടുത്തവർക്കാണ് ഇളവ്. വാക്സിൻ എടുക്കാതെ 14 ദിവസം ഇന്ത്യയിൽ താമസിച്ചവർ 72 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം നൽകണം. അല്ലാത്തവർക്ക് ക്വാറന്റൈൻ നിർബന്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |