SignIn
Kerala Kaumudi Online
Saturday, 27 April 2024 9.08 AM IST

താങ്ങ് വില: പ്രതികരിക്കാതെ മന്ത്രി

narendra-singh-tomar

ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്ക് നിയമ പിൻബലമുള്ള താങ്ങുവില ഉറപ്പു നൽകുമോ എന്ന കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ചോദ്യത്തിന് നിലവിലുള്ള താങ്ങുവിലയെ പറ്റിയാണ് മന്ത്രി വിശദീകരിച്ചത്. കർഷക സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയുടെ പ്രധാന ആവശ്യമാണ്‌ കാർഷികോത്പന്നങ്ങൾക്ക് നിയമ പിൻബലമുള്ള താങ്ങുവില എന്നത്. 22 കാർഷിക ഉത്പന്നങ്ങൾക്ക് ഇപ്പോൾ തന്നെ താങ്ങുവിലയുണ്ടെന്നാണ് മന്ത്രി നൽകിയ മറുപടി. നിയമ നിർമ്മാണത്തെ പറ്റി മന്ത്രി മൗനം പാലിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA SINGH TOMAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.