SignIn
Kerala Kaumudi Online
Wednesday, 25 September 2024 11.10 PM IST

പഞ്ചാബിൽ പുതിയ ‌ഡി.ജി.പി

Increase Font Size Decrease Font Size Print Page

punjab-gets-new-police-ch

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായെന്നത് സംബന്ധിച്ചുള്ള വിവാദത്തിനിടെ സംസ്ഥാനത്ത് പുതിയ ഡി.ജെ.പിയെ നിയമിച്ചു. വിരേഷ് കുമാർ ഭാവ്രയാണ് പുതിയ പൊലീസ് മേധാവി. ചരൺജിത് സിംഗ് ഛന്നി അധികാരത്തിലെത്തി 100 ദിവസത്തിനുള്ളിൽ നിയമിക്കുന്ന മൂന്നാമത്തെ ഡി.ജി.പിയാണ് വീരേഷ്. രണ്ട് വർഷമാണ് കാലാവധി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, PUNJAB GETS NEW POLICE CHIEF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.