ഭുവനേശ്വർ: ദരിദ്രർക്കും അശരണർക്കുമായി തന്റെ ജീവിതം ഉഴിഞ്ഞ് വച്ച ശാന്തി ദേവി (87) അന്തരിച്ചു. ഒഡിഷയിലെ ഗുണുപൂരിലെ സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ശാന്തി ദേവിയ്ക്ക് പദ്മശ്രീ നൽകി ആദരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |