SignIn
Kerala Kaumudi Online
Saturday, 27 April 2024 6.58 AM IST

ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ച 11ന്

india-china

ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനുള്ള 15-ാം വട്ട ഇന്ത്യാ-ചൈന കമാൻഡർ തല ചർച്ച 11ന് ചുഷുൽ മോൾഡോയിൽ നടക്കും. ജനുവരി 12ന് നടന്ന 14-ാംവട്ട കൂടിക്കാഴ്ചയെ തുടർന്ന് പാംഗോംഗ് തടാകത്തിന് വടക്ക്, തെക്ക് മേഖലകളിലും ഗാൽവൻ-ഗോഗ്ര ഹോട്ട് സ്‌പ്രിംഗ് മേഖലകളിലും സംഘർഷത്തിന് അയവു വന്നിരുന്നു. നിലവിൽ സംഘർഷമുള്ള മേഖലകളിൽ നിന്ന് സേനകളെ പിൻവലിക്കുന്നത് ചർച്ചയാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA CHINA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.