SignIn
Kerala Kaumudi Online
Saturday, 27 April 2024 8.53 AM IST

പശ്ചിമ ബംഗാളിൽ 7 പുതിയ ജില്ലകൾ

west-bengal

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏഴ് പുതിയ ജില്ലകൾ കൂടി രൂപീകരിക്കുന്നതോടെ സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 30 ആവും. ബെർഹാംപൂർ, സുന്ദർബൻസ്, റാണാ ഘട്ട്, കണ്ടി, ബഷിർഘട്ട്, ഇചാമതി, ബിഷ്ണുപൂർ എന്നീ ജില്ലകളാണ് രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ പുറത്താക്കിയ സാഹചര്യത്തിൽ കാബിനറ്റ് പുനഃസംഘടനയുണ്ടാകുമെന്ന് മമത സൂചന നൽകി. കാബിനറ്റിൽ മൂന്നോ നാലോ പുതുമുഖങ്ങൾ ഉണ്ടാവുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും മമത പറഞ്ഞു. പാർത്ഥ ചാറ്റർജിയുടെ വകുപ്പുകൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത് മമതയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WEST BENGAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.