ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രീട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസുമായി ടെലിഫോണിൽ സംസാരിച്ചു. ഇന്ത്യയും യു.കെയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയേക്കുറിച്ചും സ്വതന്ത്ര വ്യാപാരകരാർ സംബന്ധിച്ചും ചർച്ച ചെയ്തു. പ്രതിരോധ - സുരക്ഷാ സഹകരണവും ചർച്ചാ വിഷയമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |