60 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫിയിലെ ആകെ സമ്മാനത്തുക.
19.53 കോടി ഫൈനലിലെ ജേതാക്കൾ എന്ന നിലയിൽ ഇന്ത്യയ്ക്ക് ലഭിക്കും.
88.98 ലക്ഷം ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് ജയങ്ങൾക്കുമായി ലഭിക്കും.
1.09 കോടി ടൂർണമെന്റിൽ പങ്കെടുത്തതിന് ടീമുകൾക്കെല്ലാം ലഭിക്കും.
21.52 കോടി രൂപയാണ് ഇന്ത്യൻ ടീമിന് മൊത്തത്തിൽ ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |