
കളമശ്ശേരി : ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) യുമായി സഹകരിച്ച് കളമശ്ശേരിയിലെ രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ എ സി ജി ജൂനിയർ എൻബിഎ 3v3 ദേശീയ ടൂർണമെന്റിൽ . പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസ് ചാമ്പ്യൻമാരായപ്പോൾ, ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം ബെഥനി കോട്ടയം കിരീടം കരസ്ഥമാക്കി .
വിഡൻസ് ബി ടീം അവരുടെ സി ടീമിനെ (19-12) പരാജയപ്പെടുത്തി വെങ്കലം നേടി.
കോഴിക്കോടിലെ പ്രൊവിഡൻസ് എച്ച്. എസ്. എസിൻ്റെ അക്ഷരയും ഗിരിദീപം ബെഥനിയുടെ അഭിനവ്സുരേഷും ടൂർണമെന്റിലെ ഏറ്റവും വിലയേറിയ കളികാർക്കുള്ള പുരസ്കാരവും സ്കെച്ചേഴ്‌സ് ഷൂവും കരസ്ഥമാക്കി.
ബംഗ്ലാദേശിന് ഐ.സി.സിയുടെ അന്ത്യശാസനം
ദുബായ്: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റില്ലെന്നും ടൂർണമെന്രഇൽ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ 21നകം തീരുമാനം അറിയിക്കണമെന്നും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബിസിബി) അന്ത്യ ശാസനംനൽകിയതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശ് കളിച്ചില്ലെങ്കിൽ പകരം സ്കോട്ട്ലാൻഡിനെ കൊണ്ടുവരാൻ നീക്കം നടക്കുന്നുവെന്നും അറിയുന്നു. അതേസമയം തങ്ങൾക്ക് ഐ.സി.സിയിൽ നിന്ന് 21നകം തീരുമാനമറിക്കണമെന്ന് നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് ബി.സി.ബി അധികാരികൾ പറയുന്നു.
ഇത് തന്റെ അവസാന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ടൂർണമെന്റായിരിക്കുമെന്ന് നേരത്തേ മാനെ പറഞ്ഞിരുന്നുവെന്നും അദ്ദേഹത്തേ പോലുള്ള ഇതിഹാസത്തിന് ആദരമായാണ് കപ്പ് സ്വികരിക്കാൻ നിർദ്ദേശിച്ചതെന്നും കൗലിബാലി പറഞ്ഞു. അദ്ദേഹം ഇനിയും ദീർഘകാലം കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൗലിബാലി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |