വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സെർബിയൻ ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന്.
ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബരേറ്റിനിയെ 6-7,6-4,6-4,6-3ന് തോൽപ്പിച്ചു
20 ഗ്രാൻസ്ളാം കിരീടങ്ങളുമായി റോജർ ഫെഡററുടെയും റാഫേൽ നദാലിന്റെയും റെക്കാഡിനൊപ്പമെത്തി.
വിംബിൾഡണിൽ നൊവാക്കിന്റെ ആറാം കിരീടം.
ഈ കലണ്ടർ വർഷത്തെ മൂന്നാം ഗ്രാൻസ്ളാം കിരീടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |