ബാലി : ഇന്തോനേഷ്യ. ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി.സിന്ധുവും പുരുഷ ഡബിൾസ് ടീമും സെമിയിലെത്തി.വാശിയേറിയ ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽകീഴടക്കിയാണ് സിന്ധു സെമിഉറപ്പിച്ചത്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് റെഡ്ഡി സഖ്യം മലേഷ്യൻ ജോഡിയെ കീഴടക്കിയാണ് ക്വാർട്ടർ കടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |