ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ വിക്ഷേപിച്ച മിസൈൽ ഇസ്രയേലിലെ ടെൽ അവീവിന് സമീപം പതിച്ച് 16 പേർക്ക് പരിക്ക്. മിസൈൽ വെടിവച്ചിടാൻ കഴിഞ്ഞില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. വ്യാഴാഴ്ച യെമനിൽ ഹൂതി വിമത കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |