ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ആക്രമണം ശക്തമാക്കി ഇറാൻ. ടെൽ അവീവിലെ യു.എസ് എംബസിക്കുനേരെ ഇറാൻ ആക്രമണം നടന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. എംബസി ബ്രാഞ്ചിന് സമീപത്ത് പതിച്ച മിസൈലുകളുടെ ആഘാതത്തിൽ ചെറിയ കേടുപാടുകൾ സംഭവിച്ചതായി ഇസ്രയേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |