ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്നതിന് ഇടയിൽ രക്ഷനേടാൻ ഖമേനി ബങ്കറിൽ അഭയം തേടിയതായി റിപ്പോർട്ട്. ഇറാന്റെ പരമോന്നതനേതാവായ ആയത്തുള്ള അലി ഖമേനി തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇസ്രയേൽ അറിയിച്ചിട്ടുള്ളതാണ്. ഖമേനി എവിടെപ്പോയാലും മൊസാദിന്റെ കണ്ണുകൾ പിന്തുടരുമെന്നതാണ് ഇസ്രയേൽ അവകാശവാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |