
സനാ: ഇസ്രയേൽ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 17 പേർക്ക് വധശിക്ഷ വിധിച്ച് യെമനിലെ ഹൂതി വിമതർ. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലെ കോടതിയുടേതാണ് വിധി. ഫയറിംഗ് സ്ക്വാഡ് ഇവരുടെ വധശിക്ഷ നടപ്പാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |