
വെനസ്വേലയിൽ അമേരിക്ക നടത്തിയ നീക്കത്തിന് പിന്നാലെ ശക്തി പ്രകടനം നടത്തി ഉത്തര കൊറിയ. ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചാണ് ഉത്തര കൊറിയയുടെ ശക്തിപ്രകടനം. 900 കിലോമീറ്റർ സഞ്ചരിച്ച് സമുദ്രഭാഗത്താണ് മിസൈലുകൾ പതിച്ചത്. കൊറിയൻ ഉപദ്വീപിനും ജാപ്പനീസ് തീരത്തിനും മദ്ധ്യേയുളള സമുദ്രഭാഗത്താണ് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. വെനസ്വേലയുടെ സഖ്യകക്ഷിയാണ് ഉത്തരകൊറിയയെന്നതാണ് മിസൈൽ പരീക്ഷണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |