
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി റഷ്യ. ചർച്ചകൾ നടക്കുന്നതിനിടെയുള്ള ആക്രമണം ചതിയാണ്, അമേരിക്കയുടെ തനി നിറം വെളിപ്പെട്ടുവെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ്. ശനിയാഴ്ച പുലർച്ചെ ഇറാനിൽ അമേരിക്കൻ ഇസ്രായേൽ വ്യോമസേനകൾ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ടെലിഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |