കൊല്ലത്തെ തീരദേശ മേഖലകളിൽ വൻതോതിലുള്ള ധാതു സമ്പത്തുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കായിരുന്നു ഇതുവരെ മണൽ ഖനനവുമായി ബന്ധപ്പെട്ട കമ്പനികളും ഫാക്ടറികളും നടത്താൻ അവകാശം ഉണ്ടായിരുന്നത്. മറ്റേതെങ്കിലും രാജ്യത്ത് ആയിരുന്നെങ്കിൽ ഈ കമ്പനികൾ ലോക പ്രസിദ്ധമാകുമായിരുന്നു. സംസ്ഥാനത്തിന് വലിയ വരുമാനം നേടിത്തരുകയും ചെയ്യുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |