SignIn
Kerala Kaumudi Online
Saturday, 21 September 2024 6.38 AM IST

ടിബറ്റിന്റെ ആരോഗ്യ രഹസ്യം കൊച്ചിക്ക് സ്വന്തം

Increase Font Size Decrease Font Size Print Page
ss

ടിബെറ്റെന്നു കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടി വരിക ദലൈ ലാമയും ബുദ്ധ സന്യാസിമാരുമാണ്. കൊച്ചിയിൽ എത്തിയ ടിബറ്റുകാരിൽ വലിയൊരു വിഭാഗം മടങ്ങിയെങ്കിലും ടിബറ്റൻ ചികിത്സയെ പ്രണയിച്ചു തുടങ്ങിയ മലയാളികൾ അവരെ കൈവിടാതെ കൂടെ നിറുത്തി. ആയുർവേദ, സിദ്ധ, യുനാനി, ഗ്രീക്ക്, ചൈനീസ് ചികിത്സാ വിധികൾ സമന്വയിപ്പിച്ച് പരമ്പരാഗത ടിബറ്റൻ ചികിത്സ നടത്തുന്ന കൊച്ചി കടവന്ത്രയിലെ കേന്ദ്രത്തിൽ ഇന്ന് മരുന്നും ഡോക്ടറും ഉണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PHOTO, TIBET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.