EDITOR'S CHOICE
 
ലോക്ക് ഡൗൺ നീട്ടിയതിനാൽ ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കാത്തതിനെ തുടർന്ന് "വീട്ടിലെത്തുന്ന പാഠപുസ്തകം" എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ കോട്ടൺഹിൽ യു.പി സ്കൂളിലെ ഒന്നാം ക്ലാസ്സുകാരനായ അഭിനാഥിന്റെ ഇടപ്പഴിഞ്ഞിയിലെ വസതിയിലെത്തി പാഠപുസ്തകം കൈമാറുന്നു മറ്റു വിദ്യാർത്ഥികളായ ആദിത്യൻ രാജേഷ്, ശ്രേയ (ഒന്നാം ക്ലാസ്സ്‌), അധ്വായ്ത കൃഷ്ണ (നാലാം ക്ലാസ്സ്‌) എന്നിവർ സമീപം.
 
കൊവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിൽ വീട്ടിൽ ഇരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി പ്രിദുൽ സാഗർ.
 
ഞാനും കൂടെ... കൊവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ മൊബൈലിൽ ക്ലാസുകാണുന്ന വിദ്യർത്ഥി അനന്തകൃഷ്ണനൊപ്പം കൂട്ടുകുടിയ വീട്ടിലെ വളർത്തുപൂച്ച.
 
നഗരസഭ മെഗാ ക്ലീനിംഗിന്റെ ഭാഗമായി മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കാര്യവട്ടത്തുനടന്ന ക്ലീനിംഗ്.
 
പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഔദ്യോഗികവസതിയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
 
രാത്രി മഴ... രാത്രി പെയ്ത മഴയിൽ എ.കെ.ജി സെന്ററിന് മുന്നിലായി വെള്ളം കേട്ട് ഉണ്ടായപ്പോൾ.
 
തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകൾക്കായി തയ്യാറെടുക്കുന്ന വിക്‌ടേഴ്‌സ് ചാനലിലെ ജീവനക്കാർ.
 
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
 
മ​ഹാ​ബ​ലി​പു​രം​ ​
 
കണികാണും നേരം ... ലോകമൊട്ടാകെ കൊവിഡ് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ ഇന്ന് മലയാളികൾക്ക് കാർഷികോത്സവമായ വിഷു . ഈ കഠിന കാലവും കടന്ന് പോകുമെന്ന പ്രത്യാശയിൽ എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ
 
പങ്കിടാനൊന്നുമില്ല... സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ കയ്യിൽ കിട്ടിയ ഭക്ഷണം കഴിക്കുന്ന അഗതിയായ വൃദ്ധൻ. സമീപത്ത് എച്ചിലും കാത്തിരിക്കുന്ന കാക്ക. എറണാകുളം മേനകയിൽ നിന്നൊരു കാഴ്ച.
 
തീരത്ത്
 
ഭാമക്കുട്ടിയുടെ ഉമാദേവി
 
മഴ
 
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തുന്ന അന്യസംസ്ഥാനക്കാർ. എറണാകുളം കണ്ണങ്കാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച
 
കൊവിഡ്
 
മാസ്ക്
 
കിട്ടി
 
ദൃ​ശ്യ​വ​ത്ക്ക​ര​ണ​ത്തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​അ​ന​ന്ത​മാ​ണ്.​ ​ഒ​രു​ ​വി​ഷ​യ​ത്തെ​ ​ന​മ്മ​ൾ​ ​സ​മീ​പി​ക്കു​ന്ന​ ​അ​ല്ലെ​ങ്കി​ൽ​ ​നോ​ക്കി​ക്കാ​ണു​ന്ന​ ​രീ​തി​ക്ക​നു​സ​രി​ച്ചാ​ണ് ​പ്ര​ത്യേ​ക​ത​ ​തോ​ന്നു​ന്ന​ത്
 
നസീർ
 
കൂൾ
 
അകലം
 
യോഗ
 
എസ്.എസ്.എൽ.സി. പരീക്ഷ
 
കാവാലം
 
നിഴ​ലും​ ​വെ​ളി​ച്ച​വും​ ​വേ​ണ്ട​ ​രീ​തി​യി​ൽ​ ​സ​മ്മേ​ളി​ക്കു​മ്പോ​ൾ​ ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ളു​ണ്ടാ​കു​ന്നു.​ ​
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
നഴ്സ് ഇന്റ‌ർവ്യൂ
പൊല്ലാപ്പായി ... സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ മാസ്‌ക് ധരിക്കാതെ ബൈക്കിൽ എത്തിയ യുവാവിനോട് വിവരങ്ങൾ ചോദിക്കുന്ന ഉദ്യോഗസ്ഥൻ. തുടർന്ന് താക്കീത് നൽകി ഇയാളെ തിരിച്ചയച്ചു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com