TRENDING THIS WEEK
തൃശൂർ നളിനം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിപിഎം വിപുലീകൃത ജില്ലാ സമ്മേളനത്തിന് മുന്നോടിയായ് പതാക ഉയർത്തലിന് ശേഷം അഭിവാദ്യം അർപ്പിക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ,എം.ബി രാജേഷ്,പി.മുഹമ്മദ് റിയാസ്,കെ.എൻ ബാലഗോപാൽ , പി.കെ ബിജു,എം.കെ കണ്ണൻ തുടങ്ങിയവർ സമീപം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫിസിലേക്ക് നടത്തിയ മാർച്ച്
ചീഫ് ഇലക്ഷൻ കമ്മീഷണറെ ഒ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇവന്റ് മാനേജ്മെന്റ് കേരളയുടെ നേതൃത്വത്തിൽ തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ സംഘടിപ്പിച്ച ബിയോൺഡ് ലിമിറ്റ്സ് ഫ്ളീ മാർക്കറ്റിൽ കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോൾ
ഇടപ്പള്ളി ജംഗ്ഷനിൽ ഇരുചക്ര വാഹനത്തെ ഇടിച്ചിട്ട സ്വകാര്യ ബസ് തടഞ്ഞു പ്രതിഷേധിക്കുന്ന ബൈക്ക് യാത്രക്കാരി
ഓട്ടോറിക്ഷ ഫെയർ ചാർജ് വർദ്ധിപ്പിക്കണമെന്നവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കണയന്നുർ താലൂക്ക് ഓഫീസിനു മുന്നിൽ അടുപ്പ്ക്കുട്ടി പ്രതിഷേധിച്ചപ്പോൾ
പ്രോജക്ട് സീറോ വിജിലൻസ് കമാന്റോ ക്യാമ്പയിൻ ജെ. ഡി. ടി. ഇസ്ലാം ക്യാമ്പസിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എരഞ്ഞിപാലത്ത് കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ആദ്യ ഗോൾ നേടിയ കാലിക്കറ്റ് എഫ്സിയുടെ ക്യാപ്റ്റൻ കെ.പ്രശാന്ത് സഹതാരം റിജോൺ ജോസിന്റെ ജഴ്സി ഉയർത്തി ആരാധകരെ കാണിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ റിജോൺ മരണപ്പെട്ടിരുന്നു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ കാലിക്കറ്റ് എഫ്.സിയുടെ ഫെഡ് റിക്ക് ഹെർനാന്റെ ഹെഡ്ഡറിലൂടെയുള്ള ഗോൾശ്രമം തടയുന്ന തിരുവനന്തപുരം കൊമ്പൻസ് താരം പൗലോ സെസാർ