കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്
തീർത്ഥപാദ സംഗീതോത്സവത്തിൽ വർക്കല സി.എസ്. ജയറാം അവതരിപ്പിച്ച സംഗീതക്കച്ചേരി.
കണ്ണൂർ മവിലായിൽ നിലാഞ്ചിറ വയലിൽ നടന്ന അടിയുത്സവത്തിൽ നിന്ന്.
ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് നടന്ന വേലകളി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച് നടന്ന വേലകളി.
തൃശൂർ ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് കളിവീടിൽ കൂട്ടികൾക്കായി കരിങ്കാളി തെയ്യം അവതരിപ്പിച്ചപ്പോൾ
കൊല്ലം പെരുമൺ ഭദ്രകാളീക്ഷേത്രത്തിലെ മീനത്തിരുവാതിര ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന തേരനക്കം.
കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിഷു വിളക്ക് ഉത്സവത്തിന് തുടക്കം കുറിച്ച് തന്ത്രി കാവനാട്ട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റ്
അഗ്നി സ്വരൂപിണി... ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന പടയണി.
പാലക്കാട് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്ര വേലയോടനുബന്ധിച്ച് നടക്കുന്ന നൃത്ത സംഗീതോത്സവത്തിൽ രമ്യാ നമ്പീശൻ അവതരിപ്പിച്ച ഭരതനാട്യം.
തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി ആമാലൂർ കാവനാട് വാസുദേവൻ നമ്പൂതിരി കൊടിയേറ്റുന്നു
വേനലിൽ വാടാതെ... കനത്ത വേനലിലും വാടാതെ വിരിഞ്ഞു നിൽക്കുന്ന താമരകൾ. കോട്ടയം കുമരകത്ത് നിന്നൊരു കാഴ്ച.
ശംഭോ മഹാദേവ...പുലർച്ചെ നടന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ആറാട്ടെഴുന്നെള്ളിപ്പ്
പൂര ശോഭ... കോട്ടയം തിരുനക്കക്കര മഹാദേവക്ഷേത്രത്തിലെ ഉത്സാവത്തോടനുബന്ധിച്ചു നടന്ന പൂരത്തിൻറെ രാത്രി കാഴ്ച
ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്കിനോടനുബന്ധിച്ച് പുരുഷാംഗനമാർ വിളക്കെടുത്തപ്പോൾ
കോട്ടയം തിരുനക്കക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് കാരാപ്പുഴ അമ്പലക്കടവ് ക്ഷേത്രത്തിലെ ആറാട്ട് കടവിൽ തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
മയൂര നൃത്തം... കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവ കാഴ്ചശ്രീബലിക്ക് അവതരിരിപ്പിച്ച മയൂര നൃത്തം.
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിനിമാ താരം അശ്വതി മനോഹരൻ അവതരിപ്പിച്ച ഭരതനാട്യം.
ഇന്ന് ലോക അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ മാവേലിക്കര വെട്ടിയാർ ദേവീവിലാസം എൽ.പി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം അങ്ങാടിക്കുരുവിക്കൊരു കൂട്.
തൊടുപുഴ കുമാരമംഗലം വള്ളിയാണികാട് കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന മുടിയേറ്റ്.
  TRENDING THIS WEEK
ദു:ഖ സ്മൃതിയിൽ...പാലാ കരിങ്ങോഴക്കൽ വീട്ടിൽ വെച്ചിരിക്കുന്ന കെ.എം.മാണിയുടെ ഛായ ചിത്രത്തിന് സമീപം ഭാര്യ കുട്ടിയമ്മയും മരുമകൾ നിഷാ ജോസ് കെ.മാണിയും കൊച്ചുമകൻ മാണി ജൂനിയറും
അന്തരിച്ച മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന് അന്ത്യോപചാരമർപ്പിക്കുന്നു.
മുൻ അഡി.ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോളിന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു.
പത്തനംതിട്ട ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാജോർജ് മൂലൂർ സ്മാരക ഹാളിൽ നടന്ന വിഷു കൈനീട്ടം ഏറ്റുവാങ്ങുന്ന ചടങ്ങിനെത്തിയപ്പോൾ
രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം വയനാട് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും സംഭാഷണത്തിൽ
ദേ അങ്ങോട്ട് നോക്കു... തൃശൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി തൃക്കുമാരകുടം കോളനിയിൽ പര്യടനത്തിനിടയിൽ.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് ലോക്‌സഭാ സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പേട്ടയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പുഷ്പഹാരം അണിയിച്ച് സ്വീകരിക്കുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂർ രവി, വി.എസ് ശിവകുമാർ എം.എൽ.എ, പേട്ട വാർഡ് കൗൺസിലർ ഡി.അനിൽ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, യു.ഡി.എഫ് ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് തുടങ്ങിയവർ സമീപം.
പത്തനംതിട്ട സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിനിടയിൽ.
നന്നായി പറയണം...,ആൻ്റോ ആൻ്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗം തർജ്ജ്മ ചെയ്യാൻ നിന്ന പി.ജെ കുര്യന് മൈക്ക് നേരെ വച്ച് കൊടുക്കുന്നു.
വോട്ടർ ബോധവൽക്കരണ പരിപാടിയായ സ്വീപ്പിൻറെ പ്രചരണാർത്ഥം കോട്ടയം നഗരത്തിൽ നടത്തിയ റാലി കലക്ട്രേറ്റ് പടിക്കൽ നിന്നാരംഭിച്ചപ്പോൾ സബ് കളക്ടർ ഈശപ്രിയ, സിനിമാ താരം മിയ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തുടങ്ങിയവർ മുന്നിൽ അണിനിരന്നപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com