കരകാണാ കടലലമേലേ... (1) കുടിവെള്ളവും ലഘു ഭക്ഷണവും പ്ലാസ്റ്റിക് കവറിൽ കെട്ടി ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളത്തിനടുത്തേക്ക് നീന്തുന്ന യുവാക്കൾ. (2) മൂന്നൂറ് മാറകലെയുള്ള (ഒരു കിലോമീറ്റർ) വള്ളത്തിനടുത്തേക്ക് യുവാക്കൾ നീന്തിയെത്തുന്നു. (3) യുവാക്കൾ ഭക്ഷണപ്പൊതിയുമായി വള്ളത്തിലേയ്ക്ക് കയറുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേത്യത്വത്തിൽ വിശ്വകർമ്മ ദിന മഹാശോഭ യാത്രയിൽ നിന്ന്.
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ജൂനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ അത് ലറ്റിക് അക്കാഡമി,പാലാ
ജാതി വിവേചനത്തിനും ഐത്തത്തിനുമെതിരെ ഭാരതീയ വേലൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന സെക്രട്ടറി സുരേഷ് മൈലാട്ട്പാറ,സി.എസ്.ശശീന്ദ്രൻ,പി.ആർ.ശിവരാജൻ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗത്തിൽ ഓവറോൾ നേടിയ അൽഫോൻസ കോളേജ് ടീം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പി.ആർ ദേവദാസ് ഉദ്ഘാടനം ചെയ്യുന്നു..
വിവിധ വിശ്വകർമ്മ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിന ഘോഷയാത്ര കെ.എസ്ആആർ.ടി.സി സ്റ്റാൻഡിന് സമീപത്ത് നിന്നും ആരംഭിച്ചപ്പോൾ
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ ഐസൊലേഷന്‍ വാര്‍ഡിലേക്ക് രോഗിയുമായി പോകുന്ന ആരോഗ്യ പ്രവർത്തകൻ.
കേന്ദ്ര സാഹിത്യ അക്കാദമിയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണ ഗുരു മഹോത്സവം കവിയും നാടകകൃത്ത് എച്ച്.എസ്. ശിവപ്രകാശ് ഉദ്ഘാടനം ചെയുന്നു.
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് മണ്ണാർക്കാട് ജി. എം.യു. പിയിലെ വിദ്യാർത്ഥികൾ ഹിന്ദി കൈയെഴുത്ത് ബോർഡിൽ പ്രദർശിപ്പിക്കുന്നു.
പമ്പയിൽ നിന്നുള്ള രാത്രി ദൃശ്യം
ഭാരതിയ ജനതാ പാർട്ടി പാലക്കാട് ജില്ലാ നേതൃയോഗം ബി.ജെ.പി. സംസ്ഥാന ജന : സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയുന്നു.
ചെറു ധാന്യവർഷം 2023 ബോധവത്കരണത്തിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ഒരുക്കിയ ചെറു ധാന്യവിളകയുടെ വിൽപ്പനയും സെമിനാറും ഉദ്‌ഘാടനം ചെയ്ത ജില്ലാ കളക്‌ടർ അഫ്‌സാന പർവീൺ ചാമഅരിയെ കുറിച്ച് കുടുംബശ്രീ പ്രവർത്തകരോട് ചോദിച്ചറിയുന്നു
കൊല്ലം കോർപ്പറേഷനും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പേവിഷ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി വളർത്ത് നായ്ക്കൾക്ക് മേയർ പ്രസന്ന ഏണസ്റ്റിന്റെ സാന്നിദ്ധ്യത്തിൽ വാക്സിൻ നൽകുന്നു
കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരത് ട്രെയിൻ ചെന്നൈയിൽ നിന്ന് തിരുവനന്തപുരതേക്കുള്ള യാത്രയിൽ ചൊവ്വ രാത്രി 10.20ന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോട്ടോയെടുക്കുന്നവർ. 10.32ന് വന്ദേ ഭാരത് മടങ്ങി.
കായൽ കയത്തിൽ...കേരള ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കൊച്ചിക്കായലിൽ നടന്ന സ്‌കൂബാ പരിശീലനം
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പോലീസ് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ പ്രസ് ക്ലബ് ടീമും എക്സൈസ് വകുപ്പും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
ക്യാച്... പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പ ഭക്തൻ കമ്പി വേലിയിൽ ഇരിക്കുന്ന കരി ങ്കുരങ്ങനു ആപ്പിൾ എറിഞ്ഞു കൊടുക്കുന്നു
കൊല്ലം ലിങ്ക് റോഡിലെ പുതിയ പാലത്തിന്റെ തൂണിൽ നിന്ന് വല വീശിയും ചൂണ്ടയിട്ടും മത്സ്യം പിടിക്കുന്നവർ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംസ്ഥാന സമ്മേളനത്തിൻറെ ഭാഗമായുള്ള നോളഡ്ജ് ഫെസ്റ്റ് കോട്ടയം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി വി.എൻ.വാസവൻ ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്തുന്നു
ഇവനാണ് താരം...കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ സന്തോഷം പങ്കിടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്നു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ബാംഗ്ലൂർ എഫ്.സി ക്കെതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിൻറെ ആഹ്ലാദപ്രകടനം
ലൂര്‍ദിയന്‍ ട്രോഫി ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ പെണ്‍കുട്ടികളുടെ സെമി ഫൈനല്‍ മത്സരത്തില്‍ സെന്റ് തേവര ടീമിന്‍റെ മുന്നേറ്റത്തെ പ്രതിരോധിക്കുന്ന സെന്റ് ഗൊരെട്ടി ടീം താരങ്ങള്‍. മത്സരത്തില്‍ സെന്റ് തേവര വിജയിച്ചു (54-19)
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഐ.എസ്.എൽ ഫുട്ബാളിന്റെ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം ഐ.എസ്.എൽ ട്രോഫിക്കൊപ്പം ഫോട്ടോയെടുക്കുന്ന ആരാധകൻ
വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് 'വൈ ഇന്റർനാഷണൽ ഇറ്റാലിയ' എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരളാ ബ്ളാസ്റ്റേഴ്സ് താരങ്ങൾ
മുള്ളൻചീരയുടെ പൂവ് കൊത്തിതിന്നുന്ന ആറ്റക്കറുപ്പൻ പക്ഷി.കോട്ടയം കൊടിമതയിൽ നിന്നുള്ള കാഴ്ച
തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിച്ച ജൂഡോ മത്സരത്തിൽ നിന്ന്
റോഡിലെ കുഴികൾ മരണ കുഴികളായി എന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷന് മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ മഞ്ചപ്പെട്ടിയുമായി സംഘടിപ്പിച്ച ധർണ
ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ദിവസമായ ഇന്നലെ തൃശൂർ കോർപറേഷൻ പരിസരത്ത് വച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഓണം ബമ്പർ ലോട്ടറി വിൽക്കാൻ ശ്രമിയ്ക്കുന്ന വനിതാ ലോട്ടറി തൊഴിലാളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂരിൽ സംഘടിപ്പിച്ച ക്രൈംബ്രാഞ്ച് ഓഫീസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരത്തിൽ നിന്നും
സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാതല മത്സരത്തിൽ നിന്നും
കോഴിക്കോട് വീണ്ടും നിപാ റിപ്പോർട്ട് ചെയ്തതോടെ വവ്വാലുകൾ വീണ്ടും വില്ലന്മാരാകുകയാണ്.ബദാംകാ തിന്നുന്ന വവ്വാൽ കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
TRENDING THIS WEEK