EDITOR'S CHOICE
 
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
 
പണിച്ചൂടിലാ... കോട്ടയം എം.എൽ. റോഡിലെ ഗോഡൗണിലേക്ക് അരി ചാക്കുകൾ ഇറക്കുന്ന തൊഴിലാളികൾ
 
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയുടെ മുന്നിലേക്ക് " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ഫ്ളക്സ് ബോർഡുമായി നടത്തിയ മാർച്ച്
 
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസിൽ മേയർ ഉണ്ട് സൂക്ഷിക്കുക എന്ന ബോർഡ് പതിപ്പിച്ചപ്പോൾ
 
കെ.എസ്.ആർ.ടി.സി ഡ്രൈവറെ സ്വകാര്യ കാറിലെത്തി ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ " ഓവർ ടേക്കിംഗ് നിരോധിതമേഖല മേയർ ഉണ്ട് സൂക്ഷിക്കുക " എന്ന ബോർഡ് സ്‌ഥാപിച്ച് നടത്തിയ പ്രതിഷേധം
 
കള്ള കടൽ പ്രതിഭാസത്തെ തുടർന്ന് മുണ്ടയ്ക്കൽ സ്നേഹകുന്ന് ഭാഗത്ത് ഭാഗികമായി തകർന്ന സെൻ്റ്.ജോർജ് ചാപ്പൽ
 
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് വാഹനത്തിൽ എത്തിച്ച ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യനുകൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലിൽ മാറ്റുന്നു.
 
ആരായിരിക്കും,ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ... ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി എത്തിയ വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളിയുടെ വിവിധ ഭാവങ്ങൾ.
 
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
 
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
 
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
 
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
 
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
 
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
 
ആലപ്പുഴ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോസഫ് കോളേജിലെ പ്രത്യേക സുരക്ഷയൊരുക്കിയ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുവാൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി വന്ന വാഹനത്തിനുള്ളിൽ വിശ്രമിക്കുന്ന തൊഴിലാളി.
 
മാർഗം പലത്... സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെയിലത്ത് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ചൂടിൽ നിന്നും രക്ഷതേടാൻ പല മാർഗങ്ങളും തേടുകയാണ്. സണ്‍ഗ്ലാസുകൾ, തൊപ്പികൾ എന്നിവ ധരിച്ചും, തല തുണികൊണ്ട് മറച്ചും ആലപ്പുഴ നഗരത്തിലൂടെ യാത്ര ചെയ്യന്നവർ
 
വറ്റിവരണ്ടു കണ്ടലും... നിരവധി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് കണ്ടൽ കാടുകൾ. ജല സംഭരണികളായി അറിയപെടുന്ന ഈ കണ്ടൽക്കാടുകൾ പോലും വറ്റി വരണ്ടിരിക്കുകയാണ് ഈ വേനലിൽ. ഗോവ ദിവാർ തുരുത്തിലെ കാഴ്ച്ച.
 
കണ്ണവം പെരുവ ചെമ്പുകാവിലെ എൺപത്തിമൂന്നുകാരൻ പാറക്കുണ്ട് ചന്തുമൂപ്പൻ വോട്ട് ചെയ്ത് മടങ്ങുന്നു.
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത പെരുവയിലെ എൺപത്തി ഏഴുകരി സരോജിനി.
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
 
കണ്ണവം പാലയത്തുവയൽ യു.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന ആക്കംമൂലയിലെ എൺപത്തിആറുകാരി കുമ്പ.
 
അമ്പായത്തോട് സെന്റ് ജോർജ് എൽ.പി സ്കൂളിൽ സുരക്ഷണം ഒരുക്കുന്ന ഐ.ടി.ബി.പി ഫോഴ്സ്.
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ നമ്പൂതിരി വിദ്യായത്തിൽ പോളിംഗ് സ്റ്റേഷൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥർ
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ടിഡിം റോഡ് അത്ലറ്റിക് യൂണിയനെതിരെ ഗോൾ നേടുന്ന ഗോകുലം കേരള എഫ്.സി ക്യാപ്റ്റിൻ അലെജാന്ദ്രോ സാഞ്ചെസ് ലോപ്പസ്
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
വേനൽ ചൂടിൻ്റെ കാഠിന്യം കുറക്കുന്നതിനായ് തൃശൂർ മൃഗശാലയിലെ മൃഗങ്ങൾക്ക് പ്രത്യേകമായി നൽകി വരുന്ന തണ്ണിമത്തൻ രുചിച്ച് നോക്കുന്ന കുരങ്ങ്
 
തൃശൂർ അമല ആശുപത്രിക്ക് സമീപം തൊഴിലാളി ഐക്യം ഊട്ടി ഉറപ്പിച്ച് കഴിക്കുന്ന ഐൻ.എൻ.ടി.യു.സി,എ.ഐ.ടി.യു.സി ബി.എം.എസ് എന്നീ തൊഴിലാളി സംഘടനകളുടെ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നാളെയാണ് മെയ് ഒന്ന് തൊഴിലാളി ദിനം
 
കനത്ത വേനൽ ചൂടിൽ നിന്ന് രക്ഷെദദനേടുന്നതിനായ് തൃശൂർ മൃഗശാലയിൽ മ്ലാവിൻ്റെ ദേഹത്ത് വെള്ളം ഒഴിച്ച് കൊടുത്ത് സംരക്ഷിക്കുന്നു
 
തൃശൂർ കുരിയച്ചിറയിലെ കോർപറേഷൻ്റെ ഓർഗാനിക് വേയ്റ്റ് കൺവെട്ടർ പ്ലാൻ്റിലെ ശുചിത്വമില്ലായ്മ മൂലമുണ്ടായ ഈച്ച ശല്യത്തെ തുടർന്ന് പ്രദേശവാസികൾ തങ്ങളുടെ വീടുകളിൽ നിന്നും പിടിക്കൂടിയ ഈച്ചകളുമായി പ്ലാൻ്റിന് മുമ്പിൽ സംഘടപ്പിച്ച പ്രതിഷേധം
 
കടുത്ത വേനൽ ചൂടിൽ യാത്രക്കാർ കൂടിച്ച് തീർത്ത ദാഹജലകുപ്പികൾ തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
 
ചാലക്കുടി പാലസ് റോഡിലെ ജ്യോതിസ് വീട്ടിൽ സ്പ്രിംഗ്ളർ ഉപയോഗിച്ചുള്ള കൃത്രിമ മഴ ആസ്വദിക്കുന്ന ഗ്രഹനാഥൻ രെജ്ഞിത്ത് രാമൻപിള്ള
 
തണ്ണീരിൽ കുടിനീർ തേടി... തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കുട്ടനാട്ടിലെ പൊതുജലാശയങ്ങളിൽ ഓരുവെള്ളം കയറിയിരിക്കുകയാണ്. പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലെ ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ നിന്ന് കുട്ടനാട്ടിൽ വിതരണം ചെയ്യുവാനായ് വള്ളങ്ങളിലെത്തി ടാങ്കുകളിൽ വെള്ളം ശേഖരിക്കുന്നു. വേനൽചൂടിൽ കുട്ടനാട്ടിലെ ഉൾപ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.
 
മംഗള വോട്ട്... ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ പരിശോധിച്ച് കണ്ടെത്തുന്ന നവദമ്പതികളായ സന്ദീപ്കുമാർ.ആർ.പൈയും, ശിവമഞ്ജരിയും. വോട്ടേഴ്സ് സ്ലിപ്പ് കൈവശമില്ലാതിരുന്നതിനാൽ ഇവർ സ്വയം പരിശോധിച്ച് ഈ ബൂത്തിലെ വോട്ടറായി സന്ദീപ്കുമാറിന്റെ ക്രമനമ്പർ കണ്ടെത്തുകയായിരുന്നു
 
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
  TRENDING THIS WEEK
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
ദാ ലക്ഷമി കഴിക്ക്...തൃശൂർ ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പരിചയപ്പെടുത്താനായി കൊണ്ടുവന്ന ആന തിരുവമ്പാടി ലക്ഷ്മിക്ക് തണ്ണിമത്തൻ നല്കുന്ന കുട്ടി.
ദാ ലക്ഷമി കഴിക്ക്...തൃശൂർ ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പരിചയപ്പെടുത്താനായി കൊണ്ടുവന്ന ആന തിരുവമ്പാടി ലക്ഷ്മിക്ക് തണ്ണിമത്തൻ നല്കുന്ന കുട്ടി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ യു.ഡി.എ പ്രവർത്തകരുടെ ആവേശപ്രകടനം
വിവി പാറ്റ് സുരക്ഷിതമാക്കാം.... കോട്ടയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ എം.ഡി.സെമിനാരി സ്‌കൂളിലെ കേന്ദ്രത്തിൽ നിന്നും വാങ്ങി ബൂത്തുകളിലേക്ക് പോകാൻ ബസിൽക്കയറിയ ഉദ്യോഗസ്ഥൻ വിവി പാറ്റ് മെഷീൻ സുരക്ഷിതമായി വയ്ക്കുന്നു
ജന്മനാ ഇരു കൈകളും മില്ലാത്ത പാലക്കാട് ആലത്തൂർ സ്വദേശി എം.ബി. പ്രണവ് വോട്ട് രേഖപ്പെടുത്താൻ പെരുങ്കുളം എ.എൽ.പി. സ്ക്കൂളിൽ എത്തിയപ്പോൾ പോളിംഗ് ഉദ്യാഗസ്ഥൻ ഇടതുകാലിലെ വിരലിൽ മഷി പുരട്ടി കൊടുക്കുന്നു കാലുയർത്തി യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ ആവേശപ്രകടനം
കുളിർ കാറ്റ് വീശി ... പാലക്കാട് ജില്ലയിലെ ചൂട് 41 ഡിഗ്രിക്ക് മുകളിലാണ് ഉഷ്ണതരംഗം സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മൂന്ന് അറിയിപ്പ് നൽകിയിട്ടുണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സേറ്റഷനിൽ കുടിവെള്ളവും പന്തലും സജീകരിച്ചിട്ടുണ്ട് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർക്ക് ചൂട് കാരണം ഫാൻ വെച്ച് നൽകുന്ന വനിതാ പൊലീസ് ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com