EDITOR'S CHOICE
 
പെരുമൺ ദുരന്ത വാർഷിക ദിനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി സ്മാരക സ്തൂപത്തിൽ ഹാരം അർപ്പിക്കുന്നു
 
കൊല്ലം ചാമക്കടയിൽ ഓടപ്പുറം റോഡിലേക്ക് തകർന്നുവീണ മതിൽ
 
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച പ്രവർത്തകർ കളക്ടറേറ്റിനു മുന്നിൽ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിക്കുന്നു
 
എറണാകുളം മറൈൻഡ്രൈവ് ബോട്ട് ജെട്ടിയിൽ ആഴം കൂട്ടാനായി ക്രെയിനുപയോഗിച്ച് ചെളി മാറ്റുന്ന തൊഴിലാളി. പിന്നിലായി ഡി.പി വേൾഡിന്റെ കണ്ടെയ്നർ ടെ‌ർമിനലും കാണാം
 
സ്‌പോഞ്ചിൽ നിർമ്മിച്ച കിളികളുടെ രൂപം വിൽക്കുന്ന തിരുവനന്തപുരം സ്വദേശിയായ ജയിംസ് ഡിമോല. കണ്ണൂരിലെ ഉത്സവ സ്ഥലങ്ങളിലും മറ്റുമാണ് സ്പോഞ്ചിൽ പൂവുകളും, മീനിൻ്റെ രൂപവുമെല്ലാം നിർമ്മിച്ച് വിൽക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ നിറം ആലപ്പുഴയിൽ മാത്രമേ കിട്ടുകയുള്ളൂ എന്നതിനാലാണ് ഇവിടേയ്ക്ക് എത്തിയത്.
 
മലപ്പുറം പ്രെസ്സ്ക്ലബ്ബിൽ വിമൽ കോട്ടക്കലിന്റെ ബുദ്ധനും ഗറില്ലകളും എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന എം പി അബ്‍ദുസമദ് സമദാനി എം പി
 
നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം പുന്നമട ഫിനിഷിംഗ് പോയിന്റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനും ജില്ല കളക്ടറുമായ അലക്‌സ് വര്‍ഗീസ് നിര്‍വഹിക്കുന്നു
 
കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ചികിത്സക്കെത്തിയ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയെ ആര്യവൈദ്യ ശാല മാനേജിങ് ട്രസ്റ്റീ ഡോ. പി.മാധവൻ കുട്ടി വാര്യർ സ്വീകരിക്കുന്നു. കെ.സി.വേണുഗോപാൽ എം.പി, എം.കെ.രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ് എന്നിവർ സമീപം
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന മ്യൂസിക് ബാൻഡ് മത്സരത്തിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്
 
തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്‌കൂളിൽ സംഘടിപ്പിച്ച ലാ ഫെസ്റ്റ് '24 നോടനുബന്ധിച്ച് നടന്ന ഫാഷൻ ഷോയിൽ നിന്ന്.
 
വൈക്കം മുഹമ്മദ്ദ് ബഷീറിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പുരിലെ വസതിയിൽ ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് നടുവട്ടം മാറാട് ജീനരാജാ ദാസ് എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ എത്തിയപ്പോൾ.
 
വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികൾ. പാത്തുമ്മ എന്ന കഥാപാത്രം ആടിന് തീറ്റ നൽകുന്നു. ചിന്നക്കട ബസ്ബേയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ജയമോഹൻ തമ്പി
 
പനമ്പള്ളി നഗർ ഇടം ആർട് ഗാലറിയിൽ എറോറ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ചെയ്ത് മേയർ അഡ്വ. എം. അനിൽകുമാർ ചിത്രങ്ങൾ കാണുന്നു. ആർട്ടിസ്റ്റുകളായ സി.ടി. അജയകുമാർ, അരുണിമ ഗോപിനാഥ് എന്നിവർ സമീപം.
 
വർണ്ണപ്പൂങ്കാവനം...കോട്ടയം കൊല്ലാട് കിഴക്ക്പുറം പാടശേഖരത്തിൽ പൂവണിഞ്ഞ ആമ്പൽപൂക്കൾക്കിടയിൽ ഇരതേടുന്ന നീലക്കോഴി.
 
കനത്ത മഴയെ തുടർന്ന് ഉണ്ടായ കടൽക്ഷോഭത്തിൽ കാസർകോട് നെല്ലിക്കുന്ന് കാവുഗോളി കടപ്പുറത്തെ റോഡ് മുഴുവനായും തകർന്നപ്പോൾ.
 
കോഴിക്കോട് വെള്ളയിൽ ഹാർബറിൽ മുങ്ങിയ ബോട്ട് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്ന മത്സ്യത്തൊഴിലാളികൾ
 
ഓടയിൽ നിന്ന്... മലയാളികളുടെ അഭിമാനമായ നടൻ സത്യനല്ല ഇതിലെ നായകൻ, മൂക്ക് പൊത്തിപ്പോകുന്ന ദുർഗന്ധത്തിനും മാലിന്യങ്ങൾക്കുമിടയിൽ സ്വന്തം കർമ്മത്തിൽ മടികൂടാതെ മുഴുകുന്ന ഈ മനുഷ്യൻതന്നെയാണ് ഈ നാടിന്റെ നായകൻ. കോഴിക്കോട് മാവൂർ റോഡിലെ ഓടയ്ക്കടിയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കോർപ്പറേഷൻ തൊഴിലാളി.
 
കോനാട് ബീച്ചിന്‌ സമീപം അടിച്ച ശക്തമായ തിരമാല. തിരയടിച്ച് സമീപത്തെ പല വീടുകളിലും വെള്ളം കയറി.
 
ജില്ലയിൽ പെയ്ത മഴയത്ത് മൊബൈലിൽ ചിത്രങ്ങൾ പകർത്തി പോകുന്നവർ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ കോഴിക്കോട് ബേപ്പൂരിലെ വൈലാലിൽ വീട്ടിലെത്തിയ എടവണ്ണ എസ്.എച്ച്.എം.ജി.വി ഹയ‍ർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ബഷീറിന്റെ മകൾ ഷാഹിനാ ബഷീറുമൊത്ത് സെൽഫിയെടുക്കുന്നു.
 
കായലോളത്തിൽ... കുമരകം വേമ്പനാട് കായലിൽ മീൻപിടിക്കാൻ പോകുന്ന തൊഴിലാളികളും ടൂറിസ്റ്റുകളുമായി പോകുന്ന ഹൗസ് ബോട്ടും
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയാനുള്ള ആലപ്പുഴയുടെ ശ്രമം
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത അന്തർ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോട്ടയത്തിന്റെ മുന്നേറ്റം തടയുന്ന മലപ്പുറം ജില്ലാ ടീം.
 
ജില്ലാ വിദ്യാഭ്യാസ വകുപ്പ് കോർപറേഷൻ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സുബ്രതോ മൂഖർജി ജില്ലാ സ്‌കൂൾ തല ഫുട്‌ബോൾ മത്സരത്തിൽ ജി.വി.എച്ച്‌.എസ്‌.എസ്‌ ദേശമംഗലവും തിരുവളയന്നൂർ എച്ച്‌.എസ്‌.എസ്‌ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
 
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ആൻഡ് സീനിയർ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഷൂട്ട് അറ്റ് സൈറ്റ്... തൃശൂർ അക്വാറ്റിക് കോംപ്ലക്സിൽ നടന്ന ജില്ലാ റൈഫിൾ ഷൂട്ടിങ് ഓപ്പൺ ചാംപ്യൻഷിപ്പിൽ ഓപ്പൺ സൈറ്റ് 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ മത്സരിക്കുന്നവർ.
 
വാമോസ്...അർജൻ്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ജന്മദിനത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിലെ ഒരു കടയിൽ പ്രദർശിപ്പിച്ച മെസ്സിയുടെ മുഖമുള്ള ടീഷർട്ടുകൾ.
 
യോഗ പ്രദർശനം...അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
യോഗാദിനം.... അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ യോഗാ അസോസിയേഷൻ്റെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിൽ പങ്കെടുക്കുന്നവർ
 
ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങിനെത്തിയ നടൻ കുഞ്ചാക്കോ ബോബൻ ജീവനക്കാരോടൊപ്പം സെൽഫിയെടുത്തപ്പോൾ
 
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
 
"ഹൈടെക്ക് " സ്റ്റാൻഡ്...മഴയിൽ വെള്ളം കെട്ടി തകർന്ന് കിടക്കുന്ന തൃശൂർ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ്
 
നടന്നുള്ള യാത്രക്കിടെ വഴിയിൽ കണ്ട തീറ്റപുല്ല് അകത്താക്കുന്ന പുത്തൂര് മഹേശ്വരൻ എന്ന് പേരുള്ള കൊമ്പൻ തൃശൂർ പുത്തൂരിൽ നിന്നൊരു ദൃശ്യം
 
രാജകീയ വരവേൽപ്പ്... നെഹ്‌റു ട്രോഫിയിൽ തുടർച്ചയായുള്ള അഞ്ചാം കിരീടം ലക്ഷ്യമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ കാരിച്ചാൽ ചുണ്ടനിലാണ് എത്തുന്നത്.
 
കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ നിന്ന്
 
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് ശ്രീകൃഷ്ണൻ്റെ വേഷ വിധാനത്തിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി ലോട്ടറി ടിക്കറ്റ് വിൽപ്പനയുടെ ഭാഗമായി ക്രിസ്മസിന് സാൻ്റാക്ലോസായും കുചേലനയും വേഷം ധരിക്കാറുണ്ട് മായാദേവി
 
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്‌സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കൊല്ലം ആശ്രാമം മൈതാനത്ത് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയ ഹെലികോപ്റ്ററിനരികിലേക്ക് ഓടിവന്ന തെരുവുനായയെ ഓടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com