പാലക്കാട് മുട്ടികുളങ്ങര എ.ആർ. ക്യാമ്പിലെ പൊലീസുക്കാരായ അശോകനു മോഹൻ ദാസ് എന്നിവർ ക്യാമ്പിന് സമീപം പാഠ ശേഖരത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയായ സുരേഷിന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
തൃക്കാക്കര ഉപാതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആലിൻചുവടിലെ ഫ്ലാറ്റ് സാമുച്ചയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി വോട്ടർമാർക്കൊപ്പം.
പാലക്കാട് മുട്ടികുളങ്ങര പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായ അശോകന്റ മൃതദേഹം കണ്ട് കരയുന്ന ബന്ധു അശോകനു മോഹൻദാസും ക്യാമ്പിന് പുറക്ക് വശത്തുള്ള പാഠ ശേഖരത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോരുന്നോ കൂടെ... വെള്ളൂർ കെ.പി.പി.എൽ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരായ പി.രാജീവിനോടും വി.എൻ വാസവനോടും സൗഹൃദ സംഭാഷണം നടത്തുന്ന മോൻസ് ജോസഫ് എം.എൽ.എ. ജോസ്. കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം.
വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു.
കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം.
ഇരട്ടപ്പണി... ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ഇലക്ട്രിക്ക് ലൈനിൽ പണികൾ നടത്തുന്ന തൊഴിലാളികൾ.
ശക്തമായ മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് മുന്നിലെ റോഡ് വെള്ളത്തിലായപ്പോൾ.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
ഇരട്ട ട്രയൽ...നിർമാണം പൂർത്തിയാക്കിയ ഏറ്റുമാനൂർ-കോട്ടയം റെയിവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന നടത്തുന്നതിനൻറെ ഭാഗമായി കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ രണ്ട് ബോഗികളുള്ള ട്രെയിൻ ഓടിച്ചു സ്പീഡ് ട്രയൽ നടത്തി മുട്ടമ്പലം ഗേറ്റിലെത്തിയപ്പോൾ കോട്ടയം-ചിങ്ങവനം പാതയിൽ സ്പീഡ് ട്രയൽ നടത്താൻ തയാറെടുത്തു നിൽക്കുന്ന ട്രെയിൻ
സ്പീഡ് ട്രയൽ... നിർമാണം പൂർത്തിയാക്കിയ ഏറ്റുമാനൂർ-കോട്ടയം റെയിവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന നടത്തുന്നതിനൻറെ ഭാഗമായി കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റിയുടെ നേതൃത്വത്തിൽ രണ്ട് ബോഗികളുള്ള ട്രെയിൻ ഓടിച്ചു സ്പീഡ് ട്രയൽ നടത്തുന്നു. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച.
പെയ്യാനൊരുങ്ങി... ആകാശത്ത് ഇരുണ്ടു കൂടിയ കാർമേഘം. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
ഇരട്ടപ്പണി... ചിങ്ങവനം - ഏറ്റുമാനൂർ റെയിൽവേ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ഇലക്ട്രിക്ക് ലൈനിൽ പണികൾ നടത്തുന്ന തൊഴിലാളികൾ.
മഴക്കോട്ട്... പെട്ടന്ന് മഴപെയ്തപ്പോൾ സ്കൂട്ടറിൽ നിന്നിറങ്ങി മഴക്കോട്ട് ചൂടി നിൽക്കുന്ന യാത്രക്കാർ. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.
വെള്ളൂർ കെ.പി.പി.എല്ലിന്റെ പ്രവർത്തനോദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്യുന്നു.
കെ.പി.പി.എല്ലിൻറെ പ്രവർത്തന ഉദ്ഘാടത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മെഷീനുകളുടെ സ്വിച്ച് ഓൺ നിർവഹിച്ചശേഷം കമ്പനിയിൽ ഉത്പാദിപ്പിച്ച പേപ്പർ റോളിൽ കൈയൊപ്പു ചാർത്തിയപ്പോൾ.
പോരുന്നോ കൂടെ... വെള്ളൂർ കെ.പി.പി.എൽ പ്രവർത്തനോദ്ഘാടന ചടങ്ങിനെത്തിയ മന്ത്രിമാരായ പി.രാജീവിനോടും വി.എൻ വാസവനോടും സൗഹൃദ സംഭാഷണം നടത്തുന്ന മോൻസ് ജോസഫ് എം.എൽ.എ. ജോസ്. കെ. മാണി എം.പി, തോമസ് ചാഴികാടൻ എം.പി, സി.കെ. ആശ എം.എൽ.എ, സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം.
കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് വിതരണത്തോടനുബന്ധിച്ച് എറണാകുളം ഡർബാർഹാൾ ഗ്രൗണ്ടിൽ നടന്ന ശബരീഷിന്റെ വയലിൻ ഫ്യൂഷൻ.
കൊല്ലത്ത് നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ മൂകാഭിനയത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഫാൻസി ഡ്രസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല എസ്.എൻ കോളേജിലെ എസ്. വിഷ്ണു.
കൊല്ലത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഭരതനാട്യം മത്സരത്തിൽ നിന്ന്.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ആൾ സെയിൻസ് കോളേജ്, തിരുവനന്തപുരം.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ഗവ. കോളേജ് ഫോർ വിമൻസ്, വഴുതക്കാട് ടീം.
ആലപ്പുഴ ജില്ലയിലെ ചേർത്തല വടുതലയിൽ നിന്നുള്ള മഴക്കാഴ്ച.
വാട്ടർ മാൻ... കൊച്ചി കായലിൽ വാട്ടർ ബൈക്കിൽ അഭ്യാസം നടത്തുന്ന യുവാവ്.
പൂമരത്തണലിൽ... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീ ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ പങ്കെടുക്കാനെത്തിയ ബോധി കണ്ണനെന്ന ആനയെ ചൂട് കാരണം മരത്തണലിൽ നിർത്തിയിരിക്കുന്നു.
കാഴ്ചയിൽ ആപ്പിൾ തന്നെ എന്നാൽ ഇത് ചാമ്പയ്ക്കാ ആണ്. ആപ്പിൾ ചാമ്പയിൽ ഉണ്ടായതാണ് ഇവ. നിറത്തിലും രൂപത്തിലും ആർക്കും കൗതുകം തോന്നുന്ന ആപ്പിൾ ചാമ്പയുടെ കാഴ്ച അപൂർവമാണ്. ചേർത്തല പാണാവള്ളിയിൽ നിന്നാണ് ഈ ആപ്പിൾ ചാമ്പകാഴ്ച.
കളി വേറെലെവൽ... തൃശൂർ പിഡബ്യുഡി ഗെസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ചെസ് പ്രതിഭാ ആദരം ചടങ്ങിൽ ഗ്രാൻഡ് മാസ്റ്റർ അഭിജിത്ത് കുന്തെ, ഇന്റർനാഷണൽ ചെസ് മാസ്റ്റർ വി.ശരവണനും ചേർന്ന് 20 പ്രതിയോഗികളെ നേരിടുന്നു. ആദ്യമായിട്ടാണ് അന്താരാഷ്ട്രതാരങ്ങളുമായി ഏറ്റുമുട്ടന്ന ഇത്തരത്തിലുള്ളൊരു ചെസ്സ് മത്സരം കേരളത്തിൽ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിദ്യാർത്ഥികൾ, ഓട്ടോ റിക്ഷ തൊഴിലാളികൾ, പ്രായമായവർ എന്നിവർ പങ്കെടുത്തു.
മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളത്തിൻ്റെ സോയൽ ജോഷിയുടെ മുന്നേറ്റം മേഘാലയ താരം തടഞ്ഞപ്പോൾ.
TRENDING THIS WEEK