EDITOR'S CHOICE
 
കേന്ദ്ര ബഡ്ജറ്റിനെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ പ്രതിഷേധ പ്രകടനം
 
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. രാജീവ് റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫലി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുമായി സൗഹൃദസംഭാഷണത്തിൽ അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, കേരള ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത് എന്നിവർ സമീപം
 
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കെത്താനായി അപകടകരമാംവിധം റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകുന്നവ‌ർ
 
കാത്തിരിപ്പ്...കണ്ടൈനർ റോഡരുകിൽ മത്സ്യ വില്പന നടത്തുന്ന അന്യസംസ്ഥാനത്ത് നിന്നെത്തിയ കുടുംബത്തിലെ കുട്ടി
 
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
 
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷനും ബഡ്ജറ്റ് അവലോകനവും സംസ്ഥാന ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ്, നവാസ് പുത്തൻവീട്, സെക്രട്ടറി എസ്.പളനി തുടങ്ങിയവർ സമീപം
 
കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) നേതൃത്വത്തിൽ കശുഅണ്ടി മേഖലയിലെ കേന്ദ്ര നിലപാടിനെതിരെ സംഘടിപ്പിച്ച കശുഅണ്ടി തൊഴിലാളി ധർണ സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
 
ചായകുടിച്ചു തുടങ്ങാം...എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറിസ്കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പ് മധ്യ മേഖല ഫയൽ അദാലത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടിക്ക് ചായ നൽകുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ. എം.എൽ.എമാരായ ടി.ജെ വിനോദ്, പി.വി ശ്രീനിജൻ എന്നിവർ സമീപം
 
ദീപ പ്രഭയിൽ നടന കാന്തി...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം ലക്ഷ്മി വിനോദ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാനെത്തിയ കലാമണ്ഡലം നീതു പ്രകാശും കലാമണ്ഡലം ലക്ഷ്മി വിനോദും പ്രാർത്ഥിക്കുന്നു
 
രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ കലാമണ്ഡലം നീതു പ്രകാശ് അവതരിപ്പിച്ച നൃത്തത്തിൽ നിന്ന്
 
നടൻ ജയന്റെ 85-ാം പിറന്നാൾ ദിനത്തിൽ ജയൻ ഗന്ധർവതാരം എന്ന വാട്സ് ആപ്പ് കൂട്ടായ്മയിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ ആരാധകർ തേവള്ളി ഓലയിലെ ജയന്റെ പൂർണകായ പ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു
 
നാടൻ മോഡൽ... കോട്ടയം കൊല്ലാട് കിഴക്കുംപുറത്തെ ആമ്പൽപാടത്ത് ഫോട്ടോഷൂട്ടിനെത്തിയ മോഡലിന് ആമ്പൽ പൂക്കൾ പറിച്ചു നൽകി പോസ് ചെയ്യാൻ കാട്ടിക്കൊടുക്കുന്ന പരിസരവാസിയായ വഞ്ചിക്കാരൻ അനിൽ.
 
മുൻസിപ്പൽ ചടങ്ങ് ലംഘിച്ചു മുന്നോട്ടുപോകുന്ന എൽ.ഡി.എഫ് ഭരണസമിതിയോടുള്ള പ്രതിഷേധ സൂചികമായി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർ കറുപ്പണിഞ്ഞ് പ്രതിഷേധിക്കുന്നതിനിടയിൽ രാജൻ ജെ.പല്ലൻ മേയർക്ക് നേരെ ഇറങ്ങി സംസാരിക്കുന്നു .
 
മഴയാറാട്ട്...ഇന്നലെ രാവിലെ പെട്ടെന്ന് പെയ്യ്ത മഴയിൽ നനയാതിരിക്കാൻ തലയിൽ പ്ലാസ്റ്റിക് കവർ വെച്ചുവരുന്ന വയോധികൻ. തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം.
 
കോഴിക്കോട് മേത്തോട്ട്താഴത്തിന് സമീപം ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണപ്പോൾ. പരിസരത്തെ അഞ്ചിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
 
കോഴിക്കോട് മേത്തോട്ട്താഴത്തിന് സമീപം ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണപ്പോൾ. പരിസരത്തെ അഞ്ചിലധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.
 
കോഴിക്കോട് ബി.ഇ.എം ഗേൾസ് എൽ.പി സ്കൂളിൽ നടന്ന കർക്കടക ഫെസ്റ്റിൽ കുട്ടികൾ ഒരുക്കിയ ഭക്ഷ്യവിഭവ പ്രദർശനത്തിൽ നിന്ന്
 
കോഴിക്കോട് മേത്തോട്ട്താഴത്തിന് സമീപം ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണപ്പോൾ. പരിസരത്തെ അഞ്ചിലധികം വീടുകൾക്ക് നാഷനഷ്ടം സംഭവിച്ചു.
 
കോഴിക്കോട് മേത്തോട്ട്താഴത്ത് ഇന്ന് പുലർച്ചെയുണ്ടായ ചുഴലികാറ്റിൽ വീടിന് മുകളിൽ മരം വീണപ്പോൾ.
 
റോൾബാൾ ജില്ലാ മത്സരത്തിൽ പുരുഷ-വനിത വിഭാഗത്തിൽ 8 കാറ്റഗറിയിൽ 7 ഗോൾഡ് മെഡലും ഒരു സിൽവർ മെഡലും നേടിയ അഡ്വഞ്ചർ സ്പോർട്സ് അക്കാഡമിയിലെ കായിക താരങ്ങൾ
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും മത്സരത്തിനിടെ കേരള താരം വീണപ്പോൾ മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കൊല്ലത്ത് നടക്കുന്ന സൗത്ത് സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും തെലുങ്കാനയും ഏറ്റുമുട്ടുന്നു. മൽത്സരത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
 
കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കൗണ്‍സില്‍ അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തിൽ യുദ്ധസ്മാരകത്തെ സല്യൂട്ട് ചെയ്യുന്ന കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ട്യന്‍, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ഹവില്‍ദാര്‍ ഈനാസുവിന്റെ ഭാര്യ സിജി തുടങ്ങിയവർ
 
ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ കാഞ്ഞങ്ങാട് ടൗൺഹാളിൽ സംഘടിപ്പിച്ച സഹായോപകരണങ്ങളുടെ വിതരണോദ്ഘാടനം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിക്കുന്നു
 
കാസർകോട് ഗവ. കോളേജ് ജിയോളജി മ്യൂസിയവും മൊബൈൽ കിയോസ്ക് വിതരണവും ഉന്നത വിദ്യാഭ്യാസ വകുപ്പ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
 
കാസർകോട് എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ് ബയോ പാർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
 
സംയുക്ത കായിക അധ്യാപക സംഘടന (കെ പി എസ് പി ഇ ടി , ഡി പി ഇ ടി എ കേരള) ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കായിക അധ്യാപകർ ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും മുൻ സംസ്ഥാന പ്രസിഡന്റ്‌ കെ. എം. ബല്ലാൽ ഉദ്ഘാടനം ചെയ്യുന്നു
 
അന്തരിച്ച ചലച്ചിത്രനടൻ ജയൻ്റെ ജന്മദിനത്തിൽ ആശംസ കാർഡുമായി ജയൻ്റെ രൂപ സാദൃശ്യത്തിൽ വസ്ത്രങ്ങൾ ധരിച്ച് ഇരുചക്ര വാഹനത്തിൽ ചായ വിൽക്കുന്ന ഒളരി സ്വദേശി അഷറഫ് പൂത്തോളിലെ തകർന്ന റോഡിലൂടെ കഴിഞ്ഞ മൂന്ന് വർഷമായി അഷറഫ് ജയൻ ഉൾപ്പെടെയുള്ള നടന്മാരെ അനുകരിച്ച് ചായ കച്ചവടം നടത്തി വരികയാണ്
 
സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ കേരളത്തിന് അനുവദിച്ച മൊബൈൽ സേവാ കേന്ദ്രം തൊടുപുഴയിൽ എത്തിച്ചപ്പോൾ.തൊടുപുഴയിൽ എത്തിച്ചപ്പോൾ
 
ചാലക്കുടി സൗത്ത് ജംങ്ഷനിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന റോസ പൂക്കൾ
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കെ.എസ്.കെ.ടി.യു കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയിൽ പങ്കെടുക്കാനെത്തിയ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എന്നിവർ സംഭാഷണത്തിൽ
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com