December 08, 2018, 09:48 am
Photo: ഫോട്ടോ: ബി.സുമേഷ്
ജാമ്യം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും മോചിതനായ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ശബരിമല വിഷയത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്‌ണനെ സമരപ്പന്തലിൽ സന്ദർശിക്കാനെത്തിയപ്പോൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com