January 10, 2019, 09:48 am
Photo: സത്യൻ വി വി
കുരുക്കിലായ ചരിത്രം... ജലഗതാഗത മാർഗമുപയോഗിച്ച് തടികൾ എത്തിച്ചിരുന്ന പ്രതാപം നിറഞ്ഞ ഒരു കാലഘട്ടമുണ്ടായിരുന്നു വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡിന്. ഇതിനായി പുഴക്കരയിൽ സ്ഥാപിച്ച ക്രയിനിന്റെ ഇന്നത്തെ കാഴ്ചയാണിത്. കാലങ്ങളായി ഉപയോഗിക്കാതെ കിടന്നതോടെ മരത്തിന്റെ ശിഖരങ്ങൾക്കിടയിൽ കുരുങ്ങി കിടക്കുകയാണ് ഈ യന്ത്രം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com