March 17, 2019, 08:41 am
Photo: ശ്രീകുമാർ ആലപ്ര
ഒറ്റക്കെട്ടായി... കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാന്നെത്തിയ മോൻസ് ജോസഫ് എം.എൽ.എക്ക് കൈ കൊടുത്ത് സ്വീകരിക്കുന്ന ജോസ്.കെ.മാണി എം.പി. ഉമ്മൻ ചാണ്ടി, സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, എം.എൽ.എമാരായ തിരുവഞ്ചുർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, അനൂപ് ജേക്കബ്, ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സമിപം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com