DAY IN PICS
March 30, 2024, 02:24 pm
Photo: സെബിൻ ജോർജ്
കോട്ടയം യൂണിറ്റ് ഏറ്റുമാനൂർ ഗ്രാൻഡ് അരീന കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച കേരളകൗമുദി 113-മത് വാർഷിക ആഘോഷം ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു. യൂണിറ്റ് ചീഫ് ആർ.ബാബു രാജ്, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ.വാസവൻ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി, പ്രത്യേക ലേഖകൻ വി.ജയകുമാർ, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com