DAY IN PICS
September 15, 2020, 02:24 pm
Photo: നിശാന്ത് ആലുകാട്
മാധവി സുകുമാരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരള കൗമുദി വായനക്കാർക്കായുള്ള ഈ വർഷത്തെ സിവിൽ സർവീസ് പരിശീലന സ്കോളർഷിപ് പദ്ധതിയുടെ ധാരണാപത്രം കേരളകൗമുദി ജോയിന്റ് മാനേജിങ് ഡയറക്ടർ ദർശൻ രവി, A L S ഐ എ എസ് ദക്ഷിണേന്ത്യൻ മേധാവി A U പ്രസാദിൽ നിന്ന് സ്വീകരിക്കുന്നു. ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർ കുമാർ, ജനറൽ മാനേജർ (സെയ്ൽസ്) ഡി ശ്രീസാഗർ എന്നിവർ സമീപം. ഇന്ത്യയിലെ തന്നെ മികച്ച സിവിൽ സർവീസ് പരിശീലന ശൃംഖലയായ A L S ഐ എ എസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വിശദാംശങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ വായിക്കാം.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com