കലൂർ എ.ജെ. ഹാളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, അൻവർ സാദത്ത്, യൂത്ത് കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കൊപ്പം