DAY IN PICS
June 17, 2022, 08:58 am
Photo: റാഫി എം. ദേവസി
തൂക്കിയെടുത്ത്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കൊണ്ട് രാഹുൽഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച ഏജീസ് ഓഫീസ് ഉപരോധത്തിനിടെ ടി.എൻ പ്രതാപൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com