DAY IN PICS
February 12, 2024, 02:32 pm
Photo: ശ്രീകുമാർ ആലപ്ര
രണ്ടില വരച്ച്...കോട്ടയം ലോക്സഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ മതിലിൽ ചെയർമാൻ ജോസ്.കെ.മാണി രണ്ടില ചിഹ്നം വരച്ചുതിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുന്നു.മന്ത്രി റോഷി അഗസ്റ്റിൻ തോമസ് ചാഴികാടൻ എം.പി തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com