DAY IN PICS
February 12, 2024, 03:20 pm
Photo: ശ്രീകുമാർ ആലപ്ര
ഒറ്റക്കെട്ടായി... കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന സ്റ്റിയറിംഗ് കമ്മറ്റിക്ക് ശേഷം തോമസ് ചാഴികാടൻ എം.പിയെ കോട്ടയം ലോക്സഭാമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചശേഷം ചെയർമാൻ ജോസ് കെ. മാണി എം പിയും മന്ത്രി റോഷി അഗസ്റ്റിനും എം.എൽ.എ മാരായ അഡ്വ.പ്രമോദ് രാമൻ,അഡ്വ.ജോബ് മൈക്കിൾ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ ചേർന്ന് വിജയാശംസ നേരുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com